ആഗോള
താപനം
ആഗോള
താപനം സമുദ്ര പരിസ്ഥിതിയില്‍
മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.
എന്തെല്ലാമാണ്
ആ മാറ്റങ്ങള്‍ ?
സമുദ്ര
ജലം പ്രവര്‍ത്തനങ്ങളുടെ
ഒഴുക്ക് സ്വഭാവം എന്നിവയെ
ബാധിക്കുന്നു.
സമുദ്രതല
ഊഷ്മാവ് വര്‍ദ്ധിക്കുന്നു.
ആര്‍ട്ടിക്ക്
അന്റാര്‍ട്ടിക്ക് പ്രദേശങ്ങളില്‍
മഞ്ഞ് ഉരുകുന്നതിന് കാരണമാകുന്നു.
സമുദ്ര
ജീവികള്‍ നശിക്കുകയോ പുനര്‍
വിന്യസിക്കുകയോ ചെയ്യുന്നു.
സമുദ്ര
തീര ഖാദനം ശക്തമാകുന്നു
No comments:
Post a Comment