അമ്ലമഴ
വ്യവസായശാലകളില്‍
അഗ്നിപര്‍വ്വത സ്ഫോടനങ്ങളില്‍
നിന്നോ അന്തരീക്ഷത്തിലേക്കെത്തുന്ന
സള്‍ഫര്‍ ഡയോക്സൈഡ് എന്ന
വാതകം മഴവെള്ളത്തില്‍
ലയിക്കുംപോള് മഴവെള്ളം
അമ്ലമായി മാറുന്നു.
ഈ
അമ്ലം മഴയായി പെയ്യുംപോഴാണ്
അമ്ലമഴ ഉണ്ടാകുന്നത്.
അമ്ലമഴ
എന്തൊക്കെ പ്രത്യാഘാതങ്ങളാണ്
ഉണ്ടാക്കുക ചിത്രീകരനങ്ങളിലൂടെ
ശ്രദ്ധിക്കൂ
No comments:
Post a Comment